Humrahi

മാംഗോ യോഗർട്ട് ഐസ് ക്രീം

ਸਮੱਗਰੀ:

  • 2 കപ്പ് തൈര് 
  • 2 മാങ്ങ (മൂപ്പെത്തിയത്) തൊലികളഞ്ഞ് അരിഞ്ഞത്
  • 1 നുള്ള് കുങ്കുമപ്പൂവ്, 2 ടേബിൾസ്‌പൂൺ പാലിൽ കുതിർത്തത്
  • 1 നുള്ള് ഏലയ്ക്കാപ്പൊടി (ഇലെയ്‌ച്ചി)
  • 2-3 ടീസ്‌പൂൺ തേൻ

ਪੋਸ਼ਣ ਮਾਤਰਾ:

എനർജി: 121 കിലോകലോറി
പ്രോട്ടീൻ: 3 ഗ്രാം

ਵਿਧੀ:

  • മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് 3-4 മണിക്കൂർ തണുപ്പിക്കുക. 
  • ഇതിനിടയിൽ, ഒരു മസ്‌ലിൻ തുണി ഉപയോഗിച്ചുള്ള ഒരു നല്ല അരിപ്പയിൽ തൈര് അരിച്ചെടുക്കുക. ഊറിവരുന്ന വെള്ളം എടുക്കാൻ താഴെ ഒരു പാത്രം വയ്ക്കുക, ഏകദേശം ഒരു മണിക്കൂർ അല്ലെങ്കിൽ തൈരിൽ നിന്ന് അധിക വെള്ളം പോയിത്തീരുന്നതു വരെ വയ്ക്കുക. 
  • ഒരു ബ്ലെൻഡറിൽ വെള്ളം ഊറ്റിക്കളഞ്ഞ കട്ടിത്തൈരും അരിഞ്ഞ് തണുപ്പിച്ച മാങ്ങയും കുങ്കുമപ്പൂവും ഏലക്കാപ്പൊടിയും ചേർക്കുക. ഒരു നേർമ്മയുള്ള പുരിയിലേക്ക് ചേർത്തിളക്കുക. രുചി നോക്കി ആവശ്യത്തിന് തേൻ ചേർക്കുക.
  • മിശ്രിതം ഒരു ഫ്രീസർ-സേഫ് ബോക്‌സിൽ ഫ്രീസ് ചെയ്യുക, മൂടി ഉപയോഗിച്ച് ബോക്‌സ് അടച്ച് 3 മണിക്കൂർ അല്ലെങ്കിൽ മിക്കവാറും തണുത്തുറയുന്നത് വരെ അങ്ങനെ വയ്ക്കുക. ഫ്രിഡ്‌ജ് എടുത്ത് ഐസ് ക്രിസ്റ്റലുകൾ മാറ്റാൻ ബ്ലെൻഡറിൽ ഇട്ട് ഒരിക്കൽക്കൂടി ബ്ലെൻഡ് ചെയ്യുക. പ്രക്രിയ ഒരിക്കൽ കൂടി ആവർത്തിക്കുക. 
  • മൂന്നാം തവണ ഫ്രീസ് ചെയ്തതിനു ശേഷം, മാംഗോ ഫ്രയോ വിളമ്പാൻ തയ്യാറാണ്.

You might also like