ആപ്പിൾ കർഡ് സ്‌മൂത്തി
ചേരുവകൾ:
- അരിഞ്ഞ ആപ്പിൾ
- ½ കപ്പ് തൈര്
- 1 ടീസ്‌പൂൺ ചിയ സീഡ്
പോഷക മൂല്യം:
എനർജി: 125 കിലോകലോറി
പ്രോട്ടീൻ: 2 ഗ്രാം
പാചകം ചെയ്യുന്ന വിധം:
- ¼ കപ്പ് വെള്ളത്തിൽ ½ ടീസ്‌പൂൺ ചിയ സീഡ് കുതിർക്കുക. രാത്രി മുഴുവൻ കുതിർത്തുവയ്ക്കുക.
- സാധാരണ വലുപ്പമുള്ള ഒരു ആപ്പിൾ എടുത്ത് നന്നായി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക
- ഒരു ഫുഡ് പ്രോസസ്സറിൽ തൈരും അരിഞ്ഞ ആപ്പിളും ഐസും ചേർക്കുക
- ഇത് നന്നായി കൂട്ടിക്കലർത്തുക, ഒരു പാത്രത്തിലേക്ക് പകന്ന ശേഷം രാത്രി മുഴുവൻ കുതിർത്തുവച്ച ചിയ സീഡുകൾ (1/2 ടീസ്‌പൂൺ) ചേർക്കുക.
- നല്ല തണുപ്പോടെ കഴിക്കുക.