Humrahi

ഓട്‌സ് മൂങ് ദാൽ ചില്ല

Oats Moong Dal Chilla

ചേരുവകൾ:

  • മൂങ്ങ് ദാൽ - 1 കടോരി (മഞ്ഞ)
  • ഉറാദ് ദാൽ- ¼ കടോരി
  • ഓട്‌സ് - ¼ കടോരി
  • പച്ചമുളക്-1
  • ഇഞ്ചി ചെറിയ കഷണം
  • കാബേജ് - ½ കടോരി
  • കാരറ്റ് - ½ കടോരി
  • മഞ്ഞൾപ്പൊടി - ¼ ടീസ്‌പൂൺ
  • മുളകുപൊടി - ¼ ടീസ്‌പൂൺ
  • മല്ലിയില - 2 ടീസ്‌പൂൺ അരിഞ്ഞത്
  • എണ്ണ - ¼ കപ്പ് വറുക്കാൻ
  • വെള്ളം – ദാൽ പൊടിക്കാൻ ¼ മുതൽ ½ കപ്പ് വരെ
  • ഉപ്പ് പാകത്തിന്

പോഷക മൂല്യം:

എനർജി: 162 കിലോ കലോറി
പ്രോട്ടീൻ: 7.4 ഗ്രാം

പാചകം ചെയ്യുന്ന വിധം:

  • മൂങ് ദാലും ഉറാദ് ദാലും 2 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
  • ഒരു മിക്‌സിയിൽ, കുതിർത്ത ദാൽ, പച്ചമുളക്, ഇഞ്ചി, ഓട്‌സ് എന്നിവ ചേർക്കുക. ഒരു സെമി-ലിക്വിഡ് പേസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ വെള്ളം ചേർത്ത് പൊടിക്കുക.
  • പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർക്കുക. മാറ്റിവെയ്ക്കുക.
  • ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത കാബേജ്, കാരറ്റ്, മല്ലിയില എന്നിവ ചേർക്കുക. ഉപ്പ് ചേർത്ത് ഇളക്കുക
  • നോൺ-സ്റ്റിക്ക് തവയിൽ മൂങ് ദാൽ ഒരു ദോശ പരത്തുന്നതു പോലെ പരത്തുക. അതിൽ തയ്യറാക്കിയ കാബേജ് വിതറുക.
  • ആവശ്യത്തിന് എണ്ണ ചേർത്ത് പാൻകേക്കുകളുടെ രണ്ടുവശവും റോസ്റ്റ് ചെയ്യുക.
  • രുചികരമായ മൂങ് ദാൽ ഓട്‌സ് ചില്ല തയ്യാർ, ധനിയ-പുതിന ചട്‌നിയുടെ കൂടെ വിളമ്പാവുന്നതാണ്.

You might also like