കടലമാവ് - 100 ഗ്രാം
ഉള്ളി അരിഞ്ഞത് - 30 ഗ്രാം
തക്കാളി അരിഞ്ഞത് - 30 ഗ്രാം
പച്ചമുളക് - 1
ഇഞ്ചി ചെറിയ കഷണം
കാബേജ് - 25 ഗ്രാം
കാരറ്റ് - 25 ഗ്രാം
മഞ്ഞൾപൊടി- 1⁄4 ടീസ്‌പൂൺ
മുളകുപൊടി- 1⁄4 ടീസ്‌പൂൺ
മല്ലിയില - 30 ഗ്രാം അരിഞ്ഞത്
എണ്ണ - 25 മില്ലി കപ്പ് റോസ്റ്റ് ചെയ്യാൻ
ഉപ്പ് ആവശ്യത്തിന് - 1 ടീസ്‌പൂൺ
എനർജി: 650 കിലോകലോറി
പ്രോട്ടീൻ: 24.33 ഗ്രാം