Humrahi

ഗ്രിൽ ചെയ്ത ചിക്കൻ നാരങ്ങ

ചേരുവകൾ:

  • എല്ലിലാത്ത ചിക്കൻ കഷ്ണം( തൊലികളഞ്ഞതു) -200 ഗ്രാം
  • തൈര് – 3 ടേബിൾസ്പൂൺ(45 -50 ഗ്രാം)
  • നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
  • മല്ലിയില – 8-10 ഇലകൾ
  • വെളുത്തുള്ളി - 2 അല്ലി
  • കടുകെണ്ണ – 2 ടീസ്പൂൺ
  • ഉണങ്ങിയ ഒറിഗാനോ – 1 ടീസ്പൂൺ
  • ഉപ്പും കുരുമുളകും ആവശ്യത്തിന്

പോഷക മൂല്യം:

കാലറി – 300 കിലോ കാൽറി
പ്രോട്ടീൻ - 53 ഗ്രാമ്

പാചകം ചെയ്യുന്ന വിധം:

  1. ഉപ്പും കുരുമുളകും ആവശ്യത്തിന് തൈര്, മസാലകൾ, ഇഞ്ചി വെളുത്തുള്ളി മിശ്രിതം എന്നിവ ചിക്കനിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.
  2. കടുകെണ്ണ ചൂടാക്കി ചിക്കൻ പുരട്ടിയതിൽ ചേർക്കുക.
  3. ശേഷം 30 മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിക്കുക. കുറച്ചധികം സമയമിരുന്നാലും നല്ലതാണ്.
  4. ഗ്രിൽ ചെയ്യുന്ന പാനിൽ ചിക്കൻ 20 - 25 മിനിറ്റ് വേവിക്കുക.
  5. നാരങ്ങ നീരും മല്ലിയിലയും കൊണ്ട് മോടിയാക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം