Humrahi

ചിക്കൻ കിൻവ സാലഡ്

ചേരുവകൾ:

  • കോഴിയുടെ നെഞ്ചിലെ എല്ലില്ലാത്ത ഭാഗം - 50 ഗ്രാം
  •  കിൻവ - 30ഗ്രാം
  • തക്കാളി – 1/2 എണ്ണം (65g)
  • കാപ്സികം – 1/4 എണ്ണം (30g)
  • സവാള – 3/4 കപ്പ് (൧൫൦ ഗ്രാം)
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് (1 ടേബിൾസ്പൂൺ)

പോഷക മൂല്യം:

കാലറി – 260 കിലോ കാൽറി
പ്രോട്ടീൻ - 15.5 gm

പാചകം ചെയ്യുന്ന വിധം:

  1. 3-4 മണിക്കൂർ കിൻവാ കുതിർത്തു വയ്ക്കുക.
  2. ഒരു പാനിൽ രണ്ടു കപ്പ് വെള്ളവും ഒരു നുള്ളു ഉപ്പും ചേർത്ത്, കിൻവാ മൃദുവാകുന്നത് വരെ വേവിക്കുക.
  3. 15 - 20 മിനിറ്റ് പ്രഷർ കുക്കറിൽ വേവിക്കുക. ശേഷം മൂടി തുറന്നു തണുക്കാൻ വയ്ക്കുക.
  4. പച്ചക്കറികൾ അരിഞ്ഞുവയ്ക്കുക.
  5. ഒരു പാത്രത്തിൽ കിൻവാ, ചിക്കൻ, അരിഞ്ഞ പച്ചക്കറികൾ, മസാല കൂട്ട്, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  6. മല്ലിയില വിതറി അലങ്കരിക്കുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം