Humrahi

ഴുങ്ങിയ മുട്ടയോടൊപ്പം ഗ്വാക്കാമോൾ

ചേരുവകൾ:

  • അവകാഡോ – 1/2 കഷ്ണം
  • സവാള -50 ഗ്രാം
  • തക്കാളി (പകുതി)- 50 ഗ്രാം
  • കാപ്സികം(അരിഞ്ഞത്) - 50 ഗ്രാം
  • മുട്ട വെള്ള(പുഴുങ്ങിയത്) -2 എണ്ണം (30 ഗ്രാം)
  • ഉപ്പു ആവശ്യത്തിന്
  • കുരുമുളക് ആവശ്യത്തിന്
  • ഉണ്ട പച്ചമുളക്-ചതച്ചത്(20 ഗ്രാം)
  • തുളസിയില അരിഞ്ഞത് – 1 ടീസ്പൂൺ

പോഷക മൂല്യം:

കാലറി – 92.5 കിലോ കാൽറി
പ്രോട്ടീൻ- 6.4ഗ്രാം

പാചകം ചെയ്യുന്ന വിധം:

  1. മുട്ടകൾ പത്തു മിനിറ്റ് വേവിക്കുക. തൊലി കളഞ്ഞു മഞ്ഞകരു പുറത്തെടുത്തു മാറ്റി വയ്കൂക.
  2. അവകാഡോ മുറിച്ചു അകത്തെ കുരു ഒഴിവാക്കി കാമ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക, കൂടെ അരിഞ്ഞ സവാള, തക്കാളി, ഉണ്ട പച്ചമുളക്, ആവശ്യത്തിന് ഉപ്പും കുരുമുളകും നാരങ്ങാനീരും ചേർത്ത് ഒരു ഫോർക് സ്പൂൺ കൊണ്ട് അവകാഡോ നന്നായി ഉടച്ചു ചേർക്കുക.
  3. മുട്ടയുടെ മഞ്ഞകരു ഇരുന്ന ഭാഗത്തു ഇത് നിറയ്ക്കുക. മുകളിൽ ഫ്രഷായ തുളസിയില തുകുക.

നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം