തൈര് ഫ്രൂട്ട് സാലഡ്
ചേരുവകൾ:
- 1 അരിഞ്ഞ ആപ്പിൾ
- 1 കപ്പ് മാതളനാരങ്ങ
- 1 കപ്പ് പപ്പായ അരിഞ്ഞത്
- 1 ടീസ്പൂൺ വറുത്ത മത്തങ്ങക്കുരു
- 1 ടീസ്പൂൺ വറുത്ത സൺഫ്ലവർ സീഡ്
- 200 മില്ലി തൈര്
പോഷക മൂല്യം:
എനർജി: 200 കിലോ കലോറി
പ്രോട്ടീൻ: 5.93 ഗ്രാം
പാചകം ചെയ്യുന്ന വിധം:
- ഒരു പാത്രത്തിൽ തൈരും അരിഞ്ഞ എല്ലാ പഴങ്ങളും ചേർത്ത് നന്നായി ഇളക്കുക.
- 1 ടീസ്പൂൺ വറുത്ത സീഡ് ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
- നിങ്ങളുടെ രുചികരമായ ഫ്രൂട്ട് തൈര് സാലഡ് തയ്യാർ